സംഗീത പരിപാടിക്കിടെ ഒബ്രോൺ മാളിൽ തിക്കും തിരക്കും :നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം.
കൊച്ചി: എറണാകുളം ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. ഏതാനും പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.ഗായകൻ സൂരജ് സന്തോഷിന്റെ പരിപാടിയിലാണ് പ്രതീക്ഷിച്ചതിലും തിരക്കുണ്ടായതായി . പൊലീസെത്തി പരിപാടി നിർത്തിവെപ്പിക്കുകയായിരുന്നു.




