May 16, 2026

പോക്സോ കേസിലെ പ്രതി സ്റ്റേഷനിൽ നിന്നും ചാടിപ്പോയി.

  • December 21, 2024
  • 0 min read
പോക്സോ കേസിലെ പ്രതി സ്റ്റേഷനിൽ നിന്നും ചാടിപ്പോയി.

ആലുവയിൽ പോക്സോ കേസിലെ പ്രതി സ്റ്റേഷനിൽ നിന്നും ചാടിപ്പോയി.മൂക്കന്നൂർ സ്വദേശിയായ ഐസക്ക് എന്ന 23 കാരനാണ് ആലുവ പൊലീസ് സ്‌റ്റേഷനിൽ നിന്നും ചാടിപ്പോയത്.വെള്ളിയാഴ്ച രാത്രിയാണ് സ്കൂൾ വിദ്യാർഥിനിയെ പീഢിപ്പിച്ച കേസിൽ കസ്റ്റഡിയിലെടുത്തത്.ഇയാൾക്കു വേണ്ടി വ്യാപകമായ അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *