അസുഖത്തെ തുടർന്ന് നാലുമാസത്തെ ലോൺ മുടങ്ങി :ശ്രീരാം ഫൈനാൻസ് ജീവനക്കാർ വീട്ടിലെത്തിഭീഷണി:മനസികസമ്മർദ്ദം മൂലം പ്രസവാന്തര ശുശ്രൂഷയിൽ കഴിയുന്ന വീട്ടമ്മ ആത്മഹത്യക്ക് ശ്രെമിച്ചു
50,000 രൂപ ലോണെടുത്ത്മാസം 3000 രൂപ വെച്ച് കൃത്യമായി അടച്ചു വരുന്ന പാനൂർ മാക്കുനിയിൻ വാടകവീട്ടിൽ കഴിയുന്നയുവാവ്അസുഖത്തെ തുടർന്ന് 4 മാസത്തെലോൺ അടവ് മുടങ്ങി.
ശ്രീരാം ഫൈനാൻസ് ജീവനക്കാർ വീട്ടിലെത്തിഭീഷണിയെ തുടർന്ന് പ്രസവാന്തര ശുശ്രൂഷയിൽ കഴിയുന്ന വീട്ടമ്മ ജീവനോടുക്കാനുള്ള ശ്രമത്തെ തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
പാനൂർ പോലീസ് മൊഴി രേഖപ്പെടുത്തി 15283057-2024-5-00585 at PANOOR , Police Station on 01/12/2024.അന്വേഷണം തുടങ്ങി.
