February 5, 2026

മഴ ശക്തം :കോഴിക്കോട് ജില്ലയിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു

  • December 3, 2024
  • 0 min read
മഴ ശക്തം :കോഴിക്കോട് ജില്ലയിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട് : അതിശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. എലത്തൂര്‍ കോസ്റ്റല്‍ പോലീസാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ അഞ്ച് വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *