February 5, 2026

ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • November 13, 2024
  • 0 min read
ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കൃഷ്ണനിലയത്തിൽ ശരൺ കൃഷ്ണൻ (21) ആണ് മരിച്ചത്.

റിപ്പോർട്ട്‌ ഫൈസൽ കുഴിക്കണ്ടത്തിൽ

തൃശൂർ :ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കൃഷ്ണനിലയത്തിൽ ശരൺ കൃഷ്ണൻ (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതെകാലോടെ എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസ്സും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാറും ആണ് കൂട്ടിയിടിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ഇലക്ട്രിസിറ്റി പോസ്റ്റും തകർന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *