March 23, 2026

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 53കാരൻ തല രണ്ടായി പിളർന്ന് മരിച്ചു

  • October 24, 2024
  • 0 min read
നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 53കാരൻ തല രണ്ടായി പിളർന്ന് മരിച്ചു

നിർമ്മാണത്തിലിരുന്ന വീടിൻ്റെ രണ്ടാം നിലയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി മണിയുടെ തലയിലേക്ക് അടർന്ന് വീഴുകയായിരുന്നു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് 53കാരൻ തല രണ്ടായി പിളർന്ന് മരിച്ചു.

പാലക്കാട് ചാലിശ്ശേരി കവുക്കോട് സ്വദേശി മണി ആണ് മരിച്ചത്.

വൈകീട്ട് മൂന്നരയോടെ കറുകപ്പുത്തൂരിലായിരുന്നു അപകടം.

നിർമ്മാണത്തിലിരുന്ന വീടിൻ്റെ രണ്ടാം നിലയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി മണിയുടെ തലയിലേക്ക് അടർന്ന് വീഴുകയായിരുന്നു.

അപകടത്തിൽ മണിയുടെ തല രണ്ട് ഭാഗമായി പിളർന്നു.

സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു.

അപകടത്തിൽ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *