March 22, 2026

പാലക്കാട് ബി ജെ പി സ്ഥാനാർഥിയായി കൃഷ്ണകുമാർ

  • October 20, 2024
  • 0 min read
പാലക്കാട് ബി ജെ പി സ്ഥാനാർഥിയായി കൃഷ്ണകുമാർ

റിപ്പോർട്ട്‌ അനീഷ് ചുനക്കര

ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

പാലക്കാട്ട് സി കൃഷ്ണകുമാറും , ചേലക്കരയില്‍ കെ ബാലകൃഷ്ണനും , വയനാട് നവ്യ ഹരിദാസും മത്സരിക്കും.

ഡല്‍ഹിയില്‍ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *