May 17, 2026

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കം : അപ്പീൽ തള്ളി ഹൈക്കോടതി

  • October 17, 2024
  • 1 min read
ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കം : അപ്പീൽ തള്ളി ഹൈക്കോടതി

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കത്തിലെ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.ആറ് പള്ളികള്‍ ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കില്ല.സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്.യാക്കോബായ സഭയും സര്‍ക്കാരും നല്‍കിയ അപ്പീലായിരുന്നു ഇത്.സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Leave a Reply

Your email address will not be published. Required fields are marked *