May 17, 2026

രാജധാനി എക്സ്പ്രസിൽ തീപിടുത്തംയാത്രക്കാരെ ഒഴിപ്പിച്ചു; വൻ ദുരന്തം ഒഴിവായി

  • May 17, 2026
  • 0 min read
രാജധാനി എക്സ്പ്രസിൽ തീപിടുത്തംയാത്രക്കാരെ ഒഴിപ്പിച്ചു; വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം–ഡൽഹി രാജധാനി എക്സ്പ്രസിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമാണ് സംഭവം നടന്നത്. പുലർച്ചെയുണ്ടായ തീപിടുത്തത്തെ തുടർന്ന് ട്രെയിനിൽ പരിഭ്രാന്തി പടർന്നെങ്കിലും യാത്രക്കാരെ ഉടൻ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് റെയിൽവേ അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *