May 17, 2026

‘പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരം:വിമർശനംകോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍

  • May 17, 2026
  • 0 min read
‘പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരം:വിമർശനംകോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ സി.പി.ഐ.എം അകത്ത് തന്നെ അതൃപ്തി ശക്തമാകുന്നതായി റിപ്പോർട്ടുകൾ. കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് കടുത്ത വിമർശനം ഉയർന്നതെന്നാണ് സൂചന. “പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് നൂറ്റാണ്ടിന്റെ മണ്ടത്തരം” എന്ന പരാമർശമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെയുള്ള പാർട്ടി അവലോകന യോഗങ്ങളിൽ നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ശക്തമാകുന്നതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *