കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു തിങ്കൾ മുതൽ

കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു തിങ്കൾ മുതൽ.തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5.55 ന് കൊല്ലത്തു നിന്ന് പുറപ്പെട്ട് 9.35 ന് എറണാകുളത്തെത്തും.എറണാകുളത്തുനിന്ന് 9.50 ന് തിരിച്ച് ഉച്ചക്ക് 1.30 ന് കൊല്ലത്ത് എത്തുംശാസ്താം കോട്ടകരുനാഗപ്പള്ളികായംകുളംമാവേലിക്കരചെങ്ങന്നൂർതിരുവല്ലങ്ങനാശേരികോട്ടയംഏറ്റുമാനൂർകുറുപ്പന്തറവൈക്കം റോഡ്പുറവം റോഡ്മുളന്തുരുത്തികൃപ്പൂണിത്തുറഎന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ