May 3, 2026

ഡൽഹിയിൽ കെട്ടിടത്തിൽ തീപിടുത്തം; 9 മരണം

  • May 3, 2026
  • 0 min read
ഡൽഹിയിൽ കെട്ടിടത്തിൽ തീപിടുത്തം; 9 മരണം

ഡൽഹിയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു. ഏഴോളം പേർക്ക്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 15 പേരെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ ആളുകളെ സുരക്ഷിതരാക്കി.

Leave a Reply

Your email address will not be published. Required fields are marked *