May 8, 2026

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

  • April 28, 2026
  • 0 min read
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ :ചെങ്ങന്നൂർ പുത്തൻകാവിൽ. ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.. മുളക്കുഴ പള്ളിപ്പടി സ്വദേശിയാണ് യുദ്ധം മൂലം ഗൾഫിൽ നിന്നും നാട്ടിലെത്തിയ. അദ്ദേഹം.. വരുന്ന മാസം തിരികെ പോകാനുള്ളതായിരിന്നു അല്പം മുൻപ് ശക്തമായ കാറ്റും മഴയും ഇടിമിന്നലും.. ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലും ഉണ്ടായിരുന്നു പുത്തൻകാവ് പള്ളിയുടെ ഗ്രൗണ്ടിൽ.. ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ.. ഇദ്ദേഹത്തിന്റെ കഴുത്തിനാണ്.. ഇടിമിന്നൽ ഏറ്റത്… കൂടെ ഉള്ളവർ… ഓടി മാറിയത് മൂലം.. അവർ രക്ഷപ്പെട്ടു ഇടിമിന്നൽ ഏറ്റയാളെ.ഉടൻ തന്നെ മാലക്കര സെന്റ് തോമസ് ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *