May 8, 2026

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം 40-ലധികം പേർക്ക് പരിക്ക്

  • April 21, 2026
  • 0 min read
തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം 40-ലധികം പേർക്ക് പരിക്ക്

തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ വമ്പന്‍ സ്‌ഫോടനം. ജില്ലയിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. പൂരത്തിനുള്ള സാമഗ്രഗികളുടെ നിര്‍മ്മാണകേന്ദ്രമായിരുന്നു ഇവിടം. സ്‌ഫോടനത്തില്‍ 40 ലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇതിൽ എട്ട് പേരുടെ നില ഗുരുതരം ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *