April 8, 2026

സാമ്പത്തിക തർക്കം പശ്ചിമബംഗാൾ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം

  • April 8, 2026
  • 0 min read
സാമ്പത്തിക തർക്കം പശ്ചിമബംഗാൾ സ്വദേശിയെ  കൊലപ്പെടുത്താൻ ശ്രമം

സാമ്പത്തിക തർക്കത്തിന്റെ പേരിൽ പശ്ചിമബംഗാൾസ്വദേശിയെ കൊലപ്പെടുത്താൻ ശ്രമംആലുവ തോട്ടുംമുഖത്ത് വാടകയ്ക്ക് താമസിക്കുന്ന ജിയാറുൾ എന്ന 35 കാരനെയാണ് കൊലപ്പെടുത്തുവാൻ ശ്രമിച്ചത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന കിരൺ എന്നയാളാണ്‌കോൺക്രീറ്റ് കട്ടകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇയാളും ബംഗാൾ സ്വദേശിയാണ്. ജിയാറുൾ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കിരൺ ഒളിവിൽ പോയി

Leave a Reply

Your email address will not be published. Required fields are marked *