സിപിഎം വിട്ട് നടി ഉഷ ഹസീന ജി സുധാകരന്റെ കൊട്ടികലാശത്തിൽ
സിപിഎം വിട്ട് നടി ഉഷ ഹസീന ജി സുധാകരന്റെ കൊട്ടികലാശത്തിൽ പാർട്ടി അംഗത്വം ഇത്തവണ പുതുക്കിയില്ല. ഇനി കോൺഗ്രസിനൊപ്പമെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇടത് സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരെന്ന് ആരോപിച്ച ഉഷ, അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിലും പങ്കെടുത്തു. കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു. ജനാധിപത്യ മഹിള അസോസിയേഷന്റെ അടക്കം ഭാരവാഹിയായിരുന്നു.




