ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ, അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ, അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം,2026 മെയ് 7 -ാം തീയതി മുതൽ 14-ാം തീയതി വരെ*Report :Anish chunakara.ചെങ്ങന്നൂർ :. അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം,2026 മെയ് 7 -ാം തീയതി മുതൽ 14-ാം തീയതി വരെ ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്ര അങ്കണത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായും 7 – 04 -2026 ന് ചൊവ്വ രാവിലെ 10 മുതൽ സത്രത്തിൻ്റെ നടത്തിപ്പിലേക്ക് ആവശ്യമായ വിവിധ കമ്മറ്റികളുടെ വിപുലമായ രൂപീകരണവും വിശദീകരണ യോഗങ്ങളും നടത്തുവാനും തീരുമാനിച്ചിരിക്കുന്നതായും സത്ര സമിതിക്കു വേണ്ടി മധു ജി സോപാനം.9446050829(ജനറൽ കൺവീനർ.)പ്രസാദ് ആതിര 9446062527, (ജോയിന്റ് കൺവീനർ) എന്നിവർ അറിയിച്ചു
റിപ്പോർട്ട് :**അനീഷ് ചുനക്കര..



