April 6, 2026

മുഖ്യമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ കടുത്ത വിമർശനം

  • April 6, 2026
  • 0 min read
മുഖ്യമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ കടുത്ത വിമർശനം

മുഖ്യമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധിയുടെ കടുത്ത വിമർശനംകേരളത്തിലെ മുഖ്യമന്ത്രിയെതിരെ ശക്തമായ വിമർശനവുമായി പ്രിയങ്ക ഗാന്ധിരംഗത്ത്. “മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികൾക്കുപോലും അറിയാം” എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിലാണ് ഈ കടുത്ത വിമർശനം ഉയർന്നത്.സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും, ഭരണകൂടം ജനങ്ങളുടെ വിശ്വാസം കെടുത്തിയെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. അഴിമതിയുടെയും ഭരണപരമായ വീഴ്ചകളുടെയും പേരിൽ സർക്കാരിനെതിരെ ജനങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *