April 8, 2026

വയനാട്ടിലെ വീടുകളുടെ നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും: കെ സി വേണുഗോപാൽ

  • April 6, 2026
  • 1 min read
വയനാട്ടിലെ വീടുകളുടെ നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും: കെ സി വേണുഗോപാൽ

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധികര്‍ക്കായി നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളുടെ പണി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഈ കാലയളവ് താന്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്നും ആറ് മാസത്തിനുശേഷം വീണ്ടും അഭിമുഖം നല്‍കാന്‍ തയ്യാറെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *