March 31, 2026

ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ക്രൂ​ര​മ​ർ​ദ​നം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​ന്ന് ആ​രോ​പ​ണം

  • March 31, 2026
  • 0 min read

ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ക്രൂ​ര​മ​ർ​ദ​നം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ​ന്ന് ആ​രോ​പ​ണം
ആ​സാ​മി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ. സോ​ണി​ത്പൂ​രി​ലെ ന​ടു​വാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം.ഓ​ൾ അ​സം ഗൂ​ർ​ഖ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റാ​യ സു​നി​ൽ ഛേത്രി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി, റോ​ഡു​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തുതെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി​ജെ​പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം, ആ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.സം​ഭ​വ​ത്തി​ൽ ആ​സം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗൗ​ര​വ് ഗൊ​ഗോ​യ് പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം, വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *