March 27, 2026

ഗ്രൗണ്ട് സ്റ്റാഫുകൾക്ക് വാഗ്ദാനം ചെയ്ത 10 ലക്ഷം വച്ചു കൈമാറി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ.

  • March 27, 2026
  • 0 min read

മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് വാഗ്ദാനം ചെയ്ത സമ്മാനത്തുക കൈമാറി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ. ടി20 ലോകകപ്പിന് മുന്നോടിയായി രാത്രി വൈകിയും തന്റെ പരിശീലനത്തിന് സഹായിച്ച ഓരോ ഗ്രൗണ്ട് ജീവനക്കാരനും 10 ലക്ഷം രൂപ വീതമാണ് ഹാർദിക് നൽകിയത്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി സൂചിപ്പിച്ചാണ് ഈ വലിയ തുക താരം സമ്മാനിച്ചത്. ഹാർദിക്കിന്റെ ഈ ഉദാരമനസ്കതയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *