March 27, 2026

യുവാവിന് വെട്ടേറ്റു

  • March 27, 2026
  • 0 min read

വയനാട്ടിൽ യുവാവിന് വെട്ടേറ്റു; സിസിടിവി ദൃശ്യങ്ങൾ മര വ്യാപാരിയുമായി തർക്കം പരിഹരിക്കാനെത്തിയ പഞ്ചായത്ത് മെമ്പർക്ക് മർദ്ദനം. ചോദ്യം ചെയ്ത പ്രദേശവാസിയായ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ നമ്പ്യാർ കുന്ന് മുക്കുപുര സുനിലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Leave a Reply

Your email address will not be published. Required fields are marked *