പ്രശസ്ത നടനും സംവിധാനവുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം :സിനിമാതാരം മുകേഷിൻ്റെ സഹോദരീ ഭർത്താവും ചലച്ചിത്ര താരവും സംവിധായകനുമായ രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം കാളിദാസകലാ കേന്ദ്രം എന്ന നാടക സമിതി രാജേന്ദ്രനും ഭാര്യ സന്ധ്യാ രാജേന്ദ്രനും ചേർന്ന് നടത്തി വരികയായിരുന്നു. ദീർഘകാലമായി രാജേന്ദ്രൻ അസുഖ ബാധിതനായിരുന്നു…
