March 23, 2026

സൗജന്യ ദന്ത പരിശോധന ക്യാമ്പ് പന്താവൂരിൽ

  • March 23, 2026
  • 0 min read

.ചങ്ങരംകുളം:*മാണൂർ മലബാർ ഡെന്റൽ കോളേജ് ആന്റ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പന്താവൂർ പന്താംകുന്ന് മദ്രസയിൽ വെച്ച് മാർച്ച് 25 ന് (ബുധനാഴ്ച) കാലത്ത് പത്ത് മുപ്പത് മുതൽ ഉച്ചക്ക് ഒന്ന് മുപ്പത് വരെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടക്കും. ദന്തരോഗവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിൽ നിരവധി ദന്ത ഡോക്ടർമാരുടെ സേവനം ലഭ്യമാണ്*.*തുടർ ചികിത്സ ആവശ്യമുള്ളവർക്ക് മലബാർ ഡെന്റൽ കോളേജിൽ 20% ചികിത്സയിൽ ഇളവ് ലഭിക്കുന്നതാണ്*

വാർത്ത കണ്ണൻ പന്താവൂർ 9846452183

Leave a Reply

Your email address will not be published. Required fields are marked *