യുഡിഎഫ് സ്ഥാനാർത്ഥി ഐസി ബാലകൃഷ്ണൻ നോമിനേഷൻ സമർപ്പിച്ചു

സുൽത്താൻ ബത്തേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഐസി ബാലകൃഷ്ണൻ നോമിനേഷൻ സമർപ്പിച്ചു സുൽത്താൻബത്തേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും പത്രിക പൂരിപ്പിച്ച് പ്രവർത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്സുൽത്താൻബത്തേരി മിനി സിവിൽ സ്റ്റേഷനിൽ ഉപവരണാധികാരി മുമ്പാകെ രാവിലെ 11നാണ് പത്രിക സമർപ്പിച്ചത്



