സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. മതിലകം സ്വദേശി തേക്കാനത്ത് ലിൻസിക്കാണ്പരിക്കേറ്റത്, ഇവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം



