April 1, 2026

തിരൂരങ്ങാടി TSFA യുടെ ആഭിമുഖ്യത്തിൽ സോക്കർ കിംഗ്സ് തിരൂരങ്ങാടിയും: കാസ്മ ക്ലബ്ബ് കൂരിയാടും സംയുക്തമായി സംഘടിപ്പിക്കുന്ന SFA സോക്കർ കപ്പ് – 26 ന്, പ്രൗഢോജ്വലമായ ചടങ്ങിൽ കൊടിയേറി

  • February 28, 2026
  • 1 min read

വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് NT അബ്ദുൽ നാസർ (കുഞ്ഞുട്ടി ), A.R നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലൈല പുല്ലൂണി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ M അബ്ദുറഹ്മാൻ കുട്ടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി വേങ്ങര, AR നഗർ ഗ്രാമ പഞ്ചായത്തുകളിലെ ജന പ്രതിനിധികൾ, SFA സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് K.T ഹംസ സാഹിബ് , സോക്കർ കിംഗ്സ്, കാസ്മ ക്ലബ്ബ് പ്രതിനിധികൾ, SFA സോക്കർ കപ്പ് – 26 ഔദ്യോഗിക മെമ്പർമാർ, ഫൂബ സോക്കർ അറീനയുടെ പ്രതിനിധികൾ, ഫുട്ബോൾ പ്രേമികളായ നാട്ടുകാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ P.K അസ് ലു നിർവ്വഹിച്ചു. ചടങ്ങിൽ സോക്കർ കിംഗ്സ് ക്ലബ്ബ് പ്രസിഡണ്ട് അവുക്കാദർ ഗ്രാൻ്റ് സ്വാഗതവും കാസ്മ ക്ലബ്ബ് രക്ഷാധികാരി ചന്ദ്ര മോഹനൻ അദ്ധ്യക്ഷത വഹിക്കുകയും ഫൂബ സോക്കർ അറീന ഡയറക്ടർ സിറാജുദ്ധീൻ പൊറ്റയിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *