50kg കഞ്ചാവ് പിടികൂടി

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50kg കഞ്ചാവ് പിടികൂടി, ട്രോളി ബാഗ് വഴി ആണ് കൊണ്ട് വന്നത്, എറണാകുളം നിവാസി ജലീൽ ജോസ് (30)ആണ് പിടിയിൽ. മേഖാലയിൽ നിന്ന് ട്രെയിൻ മാർഗം ചെങ്ങന്നൂർ എത്തിച്ചു വിതരണം ആയിരുന്നു ലക്ഷ്യം. ചെങ്ങന്നൂർ എക്സൈസ് ടീം ഉം, RPF ആണ് പിടിക്കൂടിയത്, Excice ഇൻസ്‌പെക്ടർ. സജീവ്, ജോഷി ജോൺ, ബിജു, ബീനോയ്, അശ്വിൻ, സിജു, പ്രവീൺ, വിഷ്ണു, വിജയലക്ഷ്മി, ആശ എന്നിവർ ഉണ്ടായിരുന്നു… റിപ്പോർട്ട് :അനീഷ് ചുനക്കര

