February 26, 2026

മന്നത്തു പത്മനാഭൻ സ്മൃതി ദിനം ആചരിച്ചു

  • February 26, 2026
  • 0 min read

അനന്തപുരം: നായർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ മന്നത്തു പത്മനാഭൻ സ്മൃതി ദിനം ആചരിച്ചു. തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടത്തിയ അനുസ്മരണ ചടങ്ങ് മുൻ ജില്ലാ ജഡ്ജി എം. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അനന്തപുരം നായർ സമാജം സെക്രട്ടറി പി. ദിനകരൻ പിള്ള, മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ്. ഗോപിനാഥ് ഐ പി എസ്, കരകുളം ശശി, വി.  കെ. മോഹൻ, ജി. പുരുഷോത്തമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *