കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന വിജേഷ് വിജയൻ 31 വയസ്സ് പൂഴിക്കുന്ന്, പാപ്പനംകോട്, തിരുവനന്തപുരത്ത് നിന്നും ഫെബ്രുവരി 21 രാവിലെ മുതൽ കാണ്മാനില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.Ph: 6238602868 (വിജോയ് സഹോദരൻ )നേമം പോലീസ് സ്റ്റേഷൻ Ph : 0471- 2390223

