കാട്ടുപോത്ത് ചുനക്കരയിൽ

റിപ്പോർട്ട് അനീഷ് ചുനക്കര
നൂറനാട് കണ്ട കാട്ടുപോത്ത് ചുനക്കരയിൽ, ചുനക്കര കിഴക്ക് ക്ഷേത്രത്തിന് തെക്ക് ഭാഗത്തുകൂടെ നടക്കുന്നു, 5 ഓളം സ്കൂൾ ഈ ഭാഗത്ത് ഉണ്ട്, ജോലിക്ക് പോകുന്നവർ, ചുനക്കര ക്ഷേത്രത്തിൽ പോകുന്നവർ, സ്കൂളിൽ പോകുന്നകുട്ടികൾ വരെ വളരെ ശ്രദ്ധ ഉണ്ടാകണം, ചുനക്കര പരിസരത്ത് കൂടെ നടക്കുന്നത് ആയി പലരും വിളിക്കുന്നു, ഫോട്ടോയും, വീഡിയോ വരെ അയച്ചു തരുന്നതായി അനീഷ് ചുനക്കര പറഞ്ഞു. മൃഗസംരക്ഷണവകുപ്പ്,, പഞ്ചായത്ത്, റെവന്യു, ഭരണകർത്താകൾ അടിയന്ദിരം ആയി വേണ്ട നടപടി ഉണ്ടാകണം





