February 17, 2026

മോഷണം നടത്തിയത്തിയത് കോളേജ് വിദ്യാർത്ഥിനിയോ……….?

  • February 17, 2026
  • 0 min read

മണർകാട് ഗാർഡൻ നേഴ്സറിയിൽ മോഷണം .. മോഷണം നടത്തിയത്തിയത് കോളേജ് വിദ്യാർത്ഥിനിയോ ?

പാമ്പാടി : മണർകാട് ബൈപാസ് റോഡിൽ (പഞ്ചായത്തിന് പിൻവശം ) ബാബു ഇട്ടിയുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബാബു ഇട്ടിയുടെ ഉടമസ്ഥതയിൽ ഉള്ള അലൻസ് ഗാർഡനിൽ മോഷണം നടന്നു ഇന്നലെ രാത്രി 10 മണിക്കായിരുന്നു മോഷണം ഗേറ്റ് തുറന്ന് അകത്തു കയറിയ 22 വയസ്സിൽ താഴെ ഉള്ള പെൺകുട്ടിയാണ് മോഷണം നടത്തിയത് ജീൻസും ഷർട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയത് ഗാർഡനിലെ കളക്ഷൻതുക മേശയിൽ ഉണ്ടായിരുന്നതിൽ ഭൂരിഭാഗവും ബാബുവിൻ്റെ കൈയ്യിൽ ആയിരുന്നു ചില്ലറയായി അവശേഷിച്ച 350 രൂപ മേശയിൽ ഉണ്ടായിരുന്നു ഈ തുകയാണ് അപഹരിക്കപ്പെട്ടത് വേഷവിധാനം ഒരു വിദ്യാർത്ഥിനിയെതാണ് ആ വഴിക്കും അന്യേഷണം പുരോഗമിക്കും മണർകാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *