February 17, 2026

വരയണിക്കൽ കുന്നം കുഴി ദേവി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയഞ്ജ്ത്തിന് തിരി തെളിഞ്ഞു

  • February 17, 2026
  • 0 min read

26ന് മകയിരം തിരുനാൾ മഹോത്സവം

റിപ്പോർട്ടർറിപ്പോട്ടർ : അനീഷ്‌ ചുനക്കര

2026.ഫെബ്രുവരി 17 ന് ക്ഷേത്ര ആചാര ചടങ്ങ്, രാവിലെ 7 മുതൽ ഭാഗവതപാരായണം എല്ലാ ദിവസവും, തുടർന്ന് അന്നദാനം, ദീപാരാധന.*18 ന് രാവിലെ ക്ഷേത്ര ആചാര ചടങ്ങ്, രാവിലെ 7ന് മുതൽ, ഭാഗവതപാരായണം, തുടർന്ന് അന്നദാനം, ദീപാരാധന.

19ന് രാവിലെ മുതൽ ക്ഷേത്ര ആചാര ചടങ്ങ്, 7 മണി മുതൽ ഭാഗവതപാരായണം,, ശ്രീകൃഷ്ണാവതാരം, പ്രഭാഷണം, അന്നദാനം, ദീപാരാപധന,20 ന് രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്, രാവിലെ 7 മുതൽ, ഭാഗവതപാരായണം, 10ന് ഗോവിന്ദപട്ടാഭിഷേകം, അന്നദാനം, ദീപാരാധന,

21 ന് രാവിലെ ക്ഷേത്ര ആചാര ചടങ്ങ്,. രാവിലെ 7 മുതൽ ഭാഗവതപാരായണം, പ്രഭാഷണം,, അന്നദാനം, ദീപാരാധന,*22ന് രാവിലെ ക്ഷേത്ര ചടങ്ങ്, രാവിലെ 7 മുതൽ ഭാഗവതപാരായണം, ഹോമം,, പ്രദാഷണം, അന്നദാനം, ദീപാരാധന

23 ന് രാവിലെ മുതൽ ക്ഷേത്ര ചടങ്ങ്,രാവിലെ 7മുതൽ ഭാഗവതപാരായണം *സമൂഹസദ്യ *, ഉച്ചക്ക് 3 മുതൽ ക്ഷേത്ര ചടങ്ങ്, പ്രഭാഷണം എന്നിവ നടക്കും എന്ന് പ്രസിഡന്റ് രഘുനാഥു ഉം സെക്രട്ടറി സരിത രാജ് ഉം, മലനാട് ടി. വി, റിപ്പോർട്ടർ. ആയ അനീഷ്‌ ചുനക്കരയോട് പറഞ്ഞു. 2026 ഫെബ്രുവരി 26 മകയിരഉത്സവം നടക്കുമെന്ന് ക്ഷേത്രഭരണ സമതി പ്രസിഡന്റ്‌ രഘുനാഥ്‌ , സെക്രട്ടറി സരിതാ രാജ് എന്നിവർ അറിയിച്ചു

രാവിലെ ക്ഷേത്ര ചടങ്ങ്, രാവിലെ 8 മുതൽ ഭാഗവതപാരായണം, ഘോഷയാത്ര, കെട്ടുകഴ്ച്ച വരവ്. മേളം, ദീപാരാധന, സേവ, വെടിക്കെട്ട്.

Leave a Reply

Your email address will not be published. Required fields are marked *