March 31, 2026

മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകൾപിടിച്ചെടുത്ത് ഇന്ത്യ

  • February 17, 2026
  • 1 min read

അമേരിക്കയുടെ ഉപരോധം നേരിടുന്നതും ഇറാൻ ബന്ധമുള്ളതുമായ മൂന്ന് കൂറ്റൻ എണ്ണക്കപ്പലുകൾപിടിച്ചെടുത്ത് ഇന്ത്യ. അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽ പറത്തി കപ്പലുകളുടെ പേരും ഐഡന്റിറ്റിയും അടിക്കടി മാറ്റി ഇന്ത്യൻസമുദ്രമേഖലയെ നിയമവിരുദ്ധ ഇടപാടുകൾക്ക് താവളമാക്കാൻ ശ്രമിച്ച ‘സ്റ്റെല്ലാർ റൂബി’ (Stellar Ruby), ‘അസ്ഫാൽറ്റ് സ്റ്റാർ’ (Asphalt Star), ‘അൽ ജാഫ്‌സിയ’ (Al Jafzia) എന്നീകപ്പലുകളെയാണ് കോസ്റ്റ് ഗാർഡ് പിടികൂടിയത്. നിലവിൽ ഈ കപ്പലുകൾ മുംബൈ തീരത്ത് കനത്തസുരക്ഷയിൽ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *