വിദ്യാർത്ഥിനിയെ അശ്ലീല വീഡിയോ കാണിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

തിരുവല്ല പുളിക്കീഴിൽ മൊബൈൽ ഫോണിലെ സംശയം തീർക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി അശ്ലീല വീഡിയോ കാണിക്കാൻ ശ്രമിച്ചയാൾ പിടിയിൽ….തിരുവല്ല ചാത്തംകേരി സ്വദേശി അജേഷ് ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മൊഴിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽപോയ പ്രതിയെ കരുവാറ്റയിലെ ബന്ധു വീട്ടിൽ നിന്ന് അറെസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു..#



