March 31, 2026

ഡോക്ടർ ദമ്പതികളുടെ 9 വയസുകാരൻ മകന്റെ വേർപാട് കുടുംബത്തിന് തീരാദുഃഖമായി

  • February 16, 2026
  • 0 min read

.വിടപറഞ്ഞു ഒൻപത് വയസ്സുകാരൻ അച്യുത്, ഡോ. നിർമ്മൽ ഭാസ്കറിന്റെ മകൻ ഇനി ഓർമ്മ.തൃശൂർ: നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് തൃശൂർ മെഡിക്കൽ കോളേജ് കുട്ടികളുടെ സർജറി വിഭാഗം ഡോക്ടർ നിർമ്മൽ ഭാസ്കറിന്റെയും ഡോ. ദിവ്യയുടെയും മകൻ അച്യുത് നിർമ്മൽ (9) വിടവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *