പ്രധാനമന്ത്രിയുടെ ഓഫിസ് ഇന്നു മുതൽ ന്യൂ ഡൽഹി സെൻട്രൽ വിസ്‌റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും.


പ്രധാനമന്ത്രിയുടെ ഓഫിസ് ഇന്നു മുതൽ ന്യൂ ഡൽഹി സെൻട്രൽ വിസ്‌റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറും. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫിസാണ് ‘സേവാ തീർഥ്’ എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റുന്നത്. സേവാ തീർഥ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പേര് അനാഛാദനം ചെയ്യും.


