March 22, 2026

12 കാരി ഷോക്കേറ്റ് മരിച്ചു

  • February 12, 2026
  • 0 min read

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു.കളത്തിങ്കല്‍ റഷീദിൻ്റെ മകള്‍ തൻഹയാണ് മരിച്ചത്.വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ വീടിൻ്റെ മുകളില്‍ നിന്നും അബദ്ധത്തില്‍ കൈ തട്ടിയതാണ് അപകട കാരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *