19 കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. തമിഴ്നാട്ടിലെ നഴ്സിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് ആരോൺ. 19 കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസ്വഭാവിക മരണത്തിന് പോലസ് കേസെടുത്തു.




