കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് സിബിസിഐ ദേശീയ അവാര്‍ഡ്

ഫെബ്രുവരി ഒമ്പതിന് വൈകുന്നേരം അഞ്ചിന് ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന് അവാര്‍ഡ് ദാന ചടങ്ങില്‍. കര്‍ണാടക ഊര്‍ജ വകുപ്പ് മന്ത്രി കെ.ജെ. ജോര്‍ജ് മുഖ്യാതിഥിയാകും. ഇന്ത്യയിലെ ബിഷപ്പുമാര്‍, സഭാ നേതാക്കള്‍, സാമൂഹ്യരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും..




