February 10, 2026

3 റൺ എന്ന നേരിയ മാർജിനിൽ വിജയിച്ച് mv ജിജേഷ് ക്യാപ്റ്റൻ ആയ വിപ്പർ വിക്ടർസ്

  • February 6, 2026
  • 1 min read

കൊച്ചി കാക്കനാട് രാജഗിരി കോളേജിന്റെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന സി സി എഫ് പി എൽ മത്സരങ്ങളിൽ ഇന്ന് നടന്ന മൂന്നാമത്തെ കളിയിൽ 3 റൺ എന്ന നേരിയ മാർജിനിൽ വിജയിച്ച് mv ജിജേഷ് ക്യാപ്റ്റൻ ആയ വിപ്പർ വിക്ടർസ് ആദ്യം ബറ്റ് ചെയ്ത വിപ്പർ വിക്ടസ് 8 വിക്കറ്റ് നഷ്ടത്തിൽ 180 റൺ എടുത്തു ഈ സ്കോർ പിന്തുടർന്ന ജീൻ പോൾ ലാൽ ന്റെ സീബ്ര സീൽസിന് 177 റൺ എടുക്കനേ കഴിഞ്ഞുള്ളു. 26 ബോ ളിൽ 52 റൺ എടുത്ത നോബിൻ കളിയിലെ മികച്ച കളിക്കാരൻ ആയി.

Third matchResult Viper Victers won by 3 RunsViper Victers Captain MV JijeshBatting score – 172/8Bowling extra bonus – 8Total – 180Balls – 100Target : 181Second batting. Zebra Zeals captain Jean Paul LalBatting score – 163/6Bowling extra bonus – 14Total – 177Balls – 100Man of the match -Nobin (52 from 26 balls)4-0-22-2

Leave a Reply

Your email address will not be published. Required fields are marked *