സുജിത്ത് s s ക്യാപ്റ്റനായ റൈനോ റെഞ്ചേഴ്‌സ് 5 വിക്കറ്റിന് വിജയിച്ചു

കൊച്ചി കാക്കനാട് രാജഗിരി കോളേജിന്റെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന സി സി എഫ് പി എൽ മത്സരങ്ങളിൽ ഇന്ന് നടന്ന ആദ്യ കളിയിൽ ആദ്യം ബാറ്റ് ചെയ്ത റനീഷ് ക്യാപ്റ്റനായ ഗോറില്ല ഗ്ലെഡേഴ്‌സ് 9 വിക്കറ്റിന് 149 റണ്ണെടുത്തു,ചേയ്സ് ചെയ്ത സുജിത്ത് s s ക്യാപ്റ്റനായ റൈനോ റെഞ്ചേഴ്‌സ് 5 വിക്കറ്റിന് വിജയിച്ചു, 31 ബോളിൽ 50 അടിച്ച ശരത്ത് എസ് എസ് മാൻ ഓഫ് ദി മാച്ച് ആയി.

First matchResult Rhino Rangers won by 5 wicketsGorilla Gliders Captain RaneeshBatting score – 149/9Bowling extra bonus – 14Total – 163Balls – 100Target : 164Second batting. Rhino Rangers captain SujithBatting score -146Bowling extra bonus – 18Total – 164Balls – 79Man of the match -Sharath (50 from 31 balls) 1 catch



