February 5, 2026

പുരസ്‌കാരം നല്‍കി ആദരിച്ചു

  • February 2, 2026
  • 1 min read

REPORT അനീഷ്‌ ചുനക്കര

മാവേലിക്കര. ചാരുംമൂട്.ചുനക്കര സെൻ്റ് തോമസ് മാർത്തോമ്മ സിറിയൻ പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ സമാപന സമ്മേളനത്തിൽ നിരവദി ദേശിയ സംസ്ഥാന അവാർഡുകൾ നേടി പത്രപ്രവർത്തനത്തിൽ 29 വർഷം പിന്നിട്ട അനിൽ. പി. ജോർജ്. ഡോ : ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ . പത്തനംതിട്ട ജില്ല കുടുംബ കോടതി ജെഡിജ് ഡോണി തോമസ് വർഗീസ്, വികാരി റവ : ജോ ജോൺ , ട്രസ്‌റ്റി ജോൺ തോമസ് , എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി ആദരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *