ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് , ഭർത്താവ് മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരിക്ക്

ചെങ്ങന്നൂർ എം സി റോഡിൽ തിരുവല്ല രാമൻ ചിറയ്ക്ക് സമീപം ഉണ്ടായ വാഹന അപകടത്തിൽ ചെങ്ങന്നൂർ ആലാ പടിയത്ത് കിഴക്കേതിൽ ജിതിൻ മോഹൻ (34) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ രാമൻചിറക്ക് സമീപമാണ് അപകടം. . സംസ്കാരം പിന്നീട്.


