പെണ്‍കുട്ടിയുമായി എത്തിയ. യുവാവിനെകടലില്‍ മരിച്ചു നിലയില്‍ കണ്ടത്തി

അമ്പലപ്പുഴ യുവാവിനെ പുറക്കാട് കടലില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. ചാടി മരിച്ചതാണ് ് എന്ന് പറയപ്പെടുന്നു. അമ്പലപ്പുഴ പുറക്കാട് കടലില്‍ ചാടി ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശി മരിച്ചുവെണ്‍മണി ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ വരമ്പൂര്‍ മാനാടിയില്‍ (വാഴയില്‍) വീട്ടില്‍ ഉജ്വല്‍(26) ആണ് പുറക്കാട് കടലില്‍ ചാടി മരിച്ചത്. ഒരു പെണ്‍കുട്ടിയുമായി ഇന്ന് രാവിലെ എട്ടരയോടെയാണ് യുവാവ് പുറക്കാട് കടല്‍ത്തീരത്ത് എത്തിയത്ഈ പെണ്‍കുട്ടിയെ കാണാനില്ല.ഇരുവരും സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം മറ്റൊരു കടയില്‍ നിന്ന് പേന വാങ്ങി കടല്‍ത്തീരത്തേക്ക് നീങ്ങുകയായിരുന്നു ഇവിടെ മത്സ്യ ബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളാണ് രാവിലെ പത്തരയോടെ യുവാവിന്റെ മൃതദേഹം കണ്ടത്.വിവരമറിയിച്ചതിനെത്തുടര്‍ന്ന് അവലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം യുവാവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇവര്‍ വന്ന സ്‌കൂട്ടറില്‍ നിന്ന് ഓഫാക്കിയ നിലയില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. എന്നാല്‍ പെണ്‍കുട്ടിയെക്കുറിച്ച് വിവരമില്ല


