February 4, 2026

കരള്‍ മാറ്റ ശാസ്ത്രക്രിയക്ക് വിധേയനായ അമൃത മോളുടെ അച്ഛന്‍ പ്രദീപ് മരണപ്പെട്ടു

  • January 31, 2026
  • 0 min read

കരള്‍ മാറ്റ ശാസ്ത്രക്രിയക്ക് വിധേയനായ അമൃത മോളുടെ അച്ഛന്‍ പ്രദീപ് മരണപ്പെട്ടു

കരള്‍ മാറ്റ ശാസ്ത്രക്രിയക്ക് വിധേയനായ അമൃത മോളുടെ അച്ഛന്‍ പ്രദീപ് മരണപ്പെട്ടു…അമൃത മോളുടെ അച്ഛന്‍ പത്തനംതിട്ട ജില്ലയിലെ, അടൂര്‍, കോടമണ്‍ സ്വദേശി പ്രദീപ് മരണപ്പെട്ടു എന്ന വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ അറിയാന്‍ സാധിച്ചത്. മോളുടെ 70% ലിവര്‍ നല്‍കിയെങ്കിലും ജീവിതത്തിലേക്ക് തിരികെ വരും എന്ന് നമ്മള്‍ എല്ലാവരും പ്രാര്‍ത്ഥനയോടെ കാത്തിരുന്നെങ്കിലും വിധി മറ്റൊന്നായി..അമൃത മോള്‍ വിളിച്ചു ആ മോളുടെ കരച്ചിലും ദുഖവും വേദനപ്പിക്കുന്നതായി.

Leave a Reply

Your email address will not be published. Required fields are marked *