February 5, 2026

മേഴ്സിക്കുട്ടിയമ്മയ്ക്ക് സിപിഐഎം ഒരവസരം കൂടി നൽകിയേക്കും

  • January 31, 2026
  • 0 min read

കുണ്ടറ സീറ്റ് തിരികെ പിടിക്കാൻ സിപിഐഎം; മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകിയേക്കും

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുണ്ടറ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമവുമായി സിപിഐഎം. മുൻമന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകാൻ ആലോചന. കഴിഞ്ഞതവണ പരാജയപ്പെട്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. മേഴ്സിക്കുട്ടിയമ്മ അല്ലെങ്കിൽ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടേറിയറ്റംഗം എസ്. എൽ. സജികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്. ആർ. അരുൺ ബാബു എന്നിവർക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *