February 5, 2026

ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം, പൂര്‍ണ്ണ രൂപം

  • January 29, 2026
  • 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ അവഗണനയെക്കുറിച്ചും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ നടത്തി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നടത്തിയ പ്രസംഗം കേരളത്തിന്റെ സാമ്പത്തിക പ്രതിരോധത്തിന്റെ നേർച്ചിത്രമാണ് നൽകുന്നത്.

കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും വിഹിതം വെട്ടിക്കുറയ്ക്കലും കേരളത്തെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുമ്പോഴും, സംസ്ഥാനത്തിന്റെ കടം ഇപ്പോഴും താങ്ങാവുന്ന പരിധിയിലാണെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പങ്കുവെച്ചത്.

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം അതിശക്തമായ ഭാഷയിലാണ് ധനമന്ത്രി വിമർശിച്ചത്. നികുതി വിഹിതം വെട്ടിക്കുറച്ചും, വായ്പാ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സാമ്പത്തിക വർഷാവസാനത്തിൽ കേരളത്തെ കരുതിക്കൂട്ടി ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ഉണ്ടായത്. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം തനത് നികുതി വരുമാനത്തിൽ കൈവരിച്ച നേട്ടം എടുത്തുപറയേണ്ടതാണ്. കേന്ദ്രത്തിന്റെ സഹായം കുറഞ്ഞെങ്കിലും കേരളം സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമ ബംഗാളുമായി നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉള്ളതിനാല്‍, തായ്ലന്‍ഡില്‍ ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കടുത്ത പനിയോ നിപ്പ വൈറസിന് സമാനമായ മറ്റ് ലക്ഷണങ്ങളോ ഉള്ള യാത്രക്കാരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാള്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള അതിര്‍ത്തി പങ്കിടുന്ന കരമാര്‍ഗ്ഗങ്ങളിലും ജാഗ്രത വര്‍ധിപ്പിച്ചു. അതേസമയം, നിപാ വൈറസിനെ ‘കാറ്റഗറി 5’ (Category 5) പകര്‍ച്ചവ്യാധിയായി പട്ടികപ്പെടുത്താന്‍ പദ്ധതിയിടുന്നതായി തായ്വാന്‍ അറിയിച്ചു. ഗുരുതരമായ പുതിയ അണുബാധകള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന വര്‍ഗ്ഗീകരണമാണിത്. ഇത് നടപ്പിലാക്കുന്നതോടെ രോഗബാധയുണ്ടായാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും പ്രത്യേക നിയന്ത്രണ നടപടികള്‍ സ്വീകരിക്കാനും സാധിക്കും.

കേരളത്തിനായുള്ള ലെവല്‍ 2 ‘യല്ലോ’ (Yellow) ട്രാവല്‍ അലേര്‍ട്ട് നിലനിര്‍ത്തുന്നതായും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും തായ്വാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. ഇതുവരെ ഇന്ത്യയ്ക്ക് പുറത്ത് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, കൂടാതെ അമേരിക്കയിലേക്കോ വടക്കേ അമേരിക്കയിലെ മറ്റ് ഭാഗങ്ങളിലേക്കോ നിപാ പടരുന്നതിന്റെ ലക്ഷണങ്ങളുമില്ല.

അരങ്ങൊഴിഞ്ഞെന്ന് കരുതിയ നിപാ വീണ്ടും മാരകമായി തിരിച്ചെത്തുമ്പോള്‍ ആശങ്കയേറ്റുന്നത് ഇതിന്റെ മരണനിരക്കാണ്. 40 മുതല്‍ 75 ശതമാനം വരെ ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുള്ള ഈ വൈറസിനെ പ്രതിരോധിക്കാന്‍ മുന്‍പ് കേരളത്തിലും തമിഴ്‌നാട്ടിലും നടപ്പിലാക്കിയ അതേ അതീവ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്. വവ്വാലുകളില്‍ നിന്നാണോ രോഗം പടര്‍ന്നതെന്ന് സ്ഥിരീകരിക്കാന്‍ പശ്ചിമ ബംഗാളിലെ നാദിയയില്‍ വിദഗ്ദ്ധ സംഘം സര്‍വേ ആരംഭിച്ചു കഴിഞ്ഞു.’

Leave a Reply

Your email address will not be published. Required fields are marked *