നെയ്ത്തുകാര്‍ക്ക് സഹായം നല്‍കാന്‍ 59 കോടി കെ ഫോണ്‍ പദ്ധതി 112.44 കോടി

നെയ്ത്തുകാര്‍ക്ക് സഹായം നല്‍കാന്‍ 59 കോടി കെ ഫോണ്‍ പദ്ധതി 112.44 കോടി രൂപ പബ്ലിക്ക് വൈഫൈ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 27.81 കോടി വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിന്‍ഫ്രയില്‍ നിക്ഷേപിക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് 100 കോടി കൊച്ചി ടെക്‌നോളജി ഇന്നവേഷന്‍ സോണിന് 25 കോടി കൊട്ടാരക്കരയില്‍ ഡ്രോണ്‍ റിസര്‍ച്ച് പാര്‍ക്കിന് 5 കോടി സ്‌കില്‍ ഡെലിവറി പ്ലാറ്റ്‌ഫോം കേരള പ്രവര്‍ത്തന സജ്ജമാക്കാന്‍ 10 കോടി നോണ്‍ മേജര്‍ തുറമുഖ വികസനത്തിന് 65 കോടി പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്കായി 1,182.43 കോടി റോഡ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് 23.37 കോടി റെയില്‍ മേല്‍പ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും പദ്ധതി വിഹിതം 25 കോടി കാലപ്പഴക്കം ചെന്ന പാലങ്ങളുടെ പുനര്‍നിര്‍മാണത്തിനായി 46.67 കോടി
11:19 am


