February 5, 2026

ചുനക്കര തിരു വൈരൂർ മഹാദേവർ ക്ഷേത്രം തിരുത്സവം തൃക്കൊടിയേറ്റ് 30ന്

  • January 27, 2026
  • 1 min read

ആലപ്പുഴ /മാവേലിക്കര /Reporter *Anish chunakara

ചുനക്കര തിരു വൈരൂർ മഹാദേവർ ക്ഷേത്രം *തിരുത്സവം *തൃക്കൊടിയേറ്റ് 30ന് മുതൽ ആറാട്ട് 08ന് വരെ *30ന് വെളുപ്പിന് 4.30 മുതൽ ക്ഷേത്രം ചടങ്ങ് 6.00ന് കൊടിമര ഘോഷയാത്ര 12.30മുതൽ കൊടിയേറ്റ് സദ്യ 4.30ന് സംസാരിക്കാരിക സമ്മളനം 5.30ന് കൊടിക്കുറ സമർപ്പണം

6ന് പഞ്ചാരിമേളം 7.30ന് തൃക്കൊടിയേറ്റ് 8.30ന് നാടകം 31ന് ചടങ്ങ്, 6.30ന് ഭരതർകളി 12ന് ഉത്സബലിദർശനം5.30ന് കുച്ചിപ്പുടി 7 ന് ഗാനമേള.01ന് 04.30മുതൽ ചടങ്ങ് 06.30ന് അഖനഡനാമജപം 4ന് കൈകൊടിക്കള്ളി 7.30ന് നാടൻപാട്ട് 2 ന് ചടങ്ങ്, രാവിലെ9ന് ചാക്ക്കിർ കുത്ത് 5 മണിക്ക് സോപാനസംഗീതം

രാത്രി 7മുതൽ*ഗംഗാതരംഗം*03ന് വെളുപ്പിന് മുതൽ ചടങ്ങ്., 8.30ന് പാoകം 5ന് സോനസംഗീതം7ന് നാടകം 04 ന് രാവിലെ 4.30 ചടങ്ങ് 8ന് ശിവപുരാ ണ ഗീതാഞ്ജലി 5.30 ന് സേവ രാത്രി8.30ന് ഗാന മള 05.ന് വെളുപ്പിന് ചടങ്ങ് മുതൽ 04.30ന് തിരുവാതിര രാത്രി 07.ന് സേവ 06ന് വെളുപ്പിന് ചടങ്ങിൽ 8.30 ഓട്ടൻതുള്ളൽ 7 ന് സേ വ 8 ന് കഥകളി *7 ന് വെളുപ്പിന് ചടങ്ങ് 8 മുതൽ ഓട്ടൻതുള്ളൽ 10 ന് രാവിലെ *ഉരിളിച്ചവരവ്*രാത്രി 7 ന് സേവ *08 ന് വെളുപ്പിന് ചടങ്ങ് രാവിലെ 9 ന് ആറാട്ടുബലി വൈകിട്ട് 5ന് കെട്ടുകാഴ്ച 08 തൃ ക്കൊടിയിറക്ക് രാത്രി 9 ന് ആറാട്ട് വരവ് രാത്രി 10 ന് നാടകം എന്നിവ ചടങ്ങ് നടക്കും എന്ന് ചുനക്കര ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് U. അനിൽ കുമാർ ഉം സെക്രട്ടറി R സുരേഷ് എന്നിവർ മലനാട് ടി. വി റിപ്പോർട്ടർമ്മാർ*അനീഷ്‌ ചുനക്കര,, മധു മലനാട് എന്നിവരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *